ഡി​ടി​പി​സി ഫ്‌​ളോ​ട്ടി​ന് പു​ര​സ്‌​കാ​രം
Wednesday, September 18, 2019 12:20 AM IST
ക​ല്‍​പ്പ​റ്റ: ഓ​ണം വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ടൂ​റി​സം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഘോ​ഷ​യാ​ത്ര​യി​ല്‍ വ​യ​നാ​ട് ഡി​ടി​പി​സി യു​ടെ ഫ്‌​ളോ​ട്ടി​ന് പു​ര​സ്‌​കാ​രം.
തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ഘോ​ഷ​യാ​ത്ര​യി​ല്‍ ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച ഏ​റ്റ​വും മി​ക​ച്ച ഫ്‌​ളോ​ട്ടി​നു​ള്ള പു​ര​സ്‌​കാ​ര​മാ​ണ് വ​യ​നാ​ട് ഡി​ടി​പി​സി ക്ക് ​ല​ഭി​ച്ച​ത്. പു​ര​സ്‌​കാ​രം കേ​ര​ള ഗ​വ​ര്‍​ണ്ണ​റി​ല്‍ നി​ന്നും ഡി​ടി​പി​സി ക്ക് ​വേ​ണ്ടി വി​നു ജോ​സ​ഫ് ഏ​റ്റു​വാ​ങ്ങി.