പൂ​താ​ടി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഇ​രു​ളം ശാ​ഖ പുതിയ കെട്ടിടത്തില്‌
Wednesday, September 18, 2019 12:22 AM IST
പു​ല്‍​പ്പ​ള്ളി: പൂ​താ​ടി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഇ​രു​ളം ശാ​ഖ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം സ​ഹ​ക​ര​ണ സം​ഘം ഓ​ഡി​റ്റ് വി​ഭാ​ഗം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ച​ന്ദ്ര​ന്‍ കൊ​യി​ലാ​ട​ന്‍ നി​ര്‍​വ​ഹി​ച്ചു. കെ.​കെ. വി​ശ്വ​നാ​ഥ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്റ് ര​ജി​സ​ട്രാ​ര്‍ പി. ​റ​ഹീം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ന്‍. അ​ജി​ലേ​ഷ്, പു​താ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് രു​ക്മി​ണി സു​ബ്ര​ഹ്മ​ണ്യ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വ​ര്‍​ഗീ​സ് മു​രി​യ​ന്‍ കാ​വി​ല്‍, പി.​കെ. വി​ജ​യ​ന്‍, ജ​യ​ന്തി രാ​ജ​ന്‍, സു​മി അ​പ്പി, ടി.​ആ​ര്‍. ര​വി, റി​യാ​സ്, ഫാ.​സോ​ണി വ​ട​യാ​പ​റ​മ്പി​ല്‍, പി.​ഡി. സെ​ബാ​സ്റ്റ്യന്‍, എ.​ജെ. കു​ര്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.