മി​ക​ച്ച സ്‌​കൂ​ളു​ക​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ചു
Wednesday, September 18, 2019 12:22 AM IST
ഗൂ​ഡ​ല്ലൂ​ര്‍: നീ​ല​ഗി​രി ജി​ല്ല​യി​ല്‍ മി​ക​ച്ച സ്‌​കൂ​ളു​ക​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡു​ക​ള്‍ സ​മ്മാ​നി​ച്ചു.
കോ​ത്ത​ഗി​രി അ​ച്ചൂ​ര്‍ പ്ലാ​പ്പ​ന ഗ​വ.​സ്‌​കൂ​ള്‍, കു​ന്നൂ​ര്‍ പേ​ര​ട്ടി ഗ​വ. സ്‌​കൂ​ള്‍, പാ​ട്ട​വ​യ​ല്‍ പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​ന്‍ മി​ഡി​ല്‍ സ്‌​കൂ​ള്‍ തു​ട​ങ്ങി​യ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ള്‍​ക്കാ​ണ് ബെ​സ്റ്റ് സ്‌​കൂ​ള്‍ അ​വാ​ര്‍​ഡ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഊ​ട്ടി ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​ള​ക്ട​ര്‍ ജെ. ​ഇ​ന്ന​സെ​ന്‍റ്് ദി​വ്യ അ​വാ​ര്‍​ഡു​ക​ള്‍ സ​മ്മാ​നി​ച്ചു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ന​സ്‌​റു​ദ്ദീ​ന്‍ സം​ബ​ന്ധി​ച്ചു.