വി​ത്ത്കാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, September 18, 2019 12:22 AM IST
മേ​പ്പാ​ടി: ആ​ന​പ​ടി​ക്ക​ല്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ (ത​ണ​ല്‍ ക​ല്‍​പ്പ​ക​ഞ്ചേ​രി) സ​ഹാ​യ​ത്തോ​ടെ മേ​പ്പാ​ടി ടൗ​ണ്‍ സ​ല​ഫി മ​സ്ജി​ദ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ത്ത്കാ​ട് കോ​ള​നി​യി​ല്‍ സ്ഥാ​പി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​നന്‍റ് കെ.​കെ. സ​ഹ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ത​ണ​ല്‍ പ്രോ​ജ​ക്ട് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മൂ​സ സ്വ​ലാ​ഹി, നാ​സ​ര്‍ പു​ത്തൂ​ര്‍, ന​ജീ​ബ് കാ​രാ​ട​ന്‍, കെ.​എം.​കെ. ദേ​വ​ര്‍​ഷോ​ല, മേ​പ്പാ​ടി മാ​രി​യ​മ്മ​ന്‍ ക്ഷേ​ത്ര ട്ര​സ്റ്റി ചെ​യ​ര്‍​മാ​ന്‍ പി.​കെ. സു​ധാ​ക​ര​ന്‍, പ​ഞ്ചാ​യ​ത്ത് മെംബര്‍​മാ​രാ​യ ടി. ​ഹം​സ, ല​ളി​ത മോ​ഹ​ന്‍​ദാ​സ്, സ​യ്യി​ദ​ലി സ്വ​ലാ​ഹി, സൈ​ത​ല​വി എ​ന്‍​ജി​നിയ​ര്‍, മു​നീ​ര്‍, പി.​കെ. അ​ഷ്‌​റ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.