എം​എ​ല്‍​എ ഫ​ണ്ട്
Thursday, September 19, 2019 12:30 AM IST
ക​ല്‍​പ്പ​റ്റ: സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന നി​ധി​യി​ല്‍ നി​ന്നും മേ​പ്പാ​ടി സി​എ​ച്ച്‌​സി മു​ഖേ​ന പാ​ലി​യേ​റ്റീ​വ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ആം​ബു​ല​ന്‍​സ് വാ​ങ്ങാന്‌ 8,20,500 രൂ​പ അ​നു​വ​ദി​ച്ചു.