കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു
Friday, September 20, 2019 12:36 AM IST
ത​രു​വ​ണ: ശ​ക്ത​മാ​യ മ​ഴ​യി​ൽ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു. വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് പാ​ലി​യാ​ണ​യി​ൽ പു​തു​ക്കോ​ട്ടി​ടം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ഇ​ട​ത്തി​ൽ പ്ര​കാ​ശ​ന്‍റെ കി​ണ​റാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്. 16 റിം​ഗു​ക​ളു​ള്ള 30 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള​താ​ണ് കി​ണ​ർ.
കി​ണ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന മോ​ട്ടോ​റും മ​ണ്ണി​ന​ടി​യി​ലാ​യി. കാ​ല​വ​ർ​ഷ​ത്തി​ൽ പാ​ല​യാ​ണ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ലും നാ​ശ​ന​ഷ്ട​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​വ​ർ​ക്ക് ഉ​ട​ൻ സ​ഹാ​യം ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വ​ണ​മെ​ന്ന് പാ​ലി​യാ​ണ പൗ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.