ലാ​പ്‌​ടോ​പു​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Sunday, September 22, 2019 1:12 AM IST
ഗൂ​ഡ​ല്ലൂ​ര്‍:​ദേ​വാ​ല ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ​മാ​യി ലാ​പ്‌​ടോ​പു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. പ്ല​സ് വ​ണ്‍, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ലെ 300 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ലാ​പ്‌​ടോ​പു ന​ല്‍​കി​യ​ത്.​ എം. ദ്രാ​വി​ഡ​മ​ണി എം ​എ​ല്‍ എ ​വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ക​മ​ല്‍​കു​മാ​ര്‍, ജ​യ​ശീ​ല​ന്‍, രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.