അ​ന്താ​രാ​ഷ്്ട്ര ബാ​ലി​കാ​ദി​നം ആചരിച്ചു
Sunday, October 13, 2019 12:10 AM IST
ക​ല്‍​പ്പ​റ്റ: അ​ന്താ​രാ​ഷ്ട്ര ബാ​ലി​കാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചൈ​ല്‍​ഡ്‌​ലൈ​ന്‍, ബ​ച്ച്പ​ന്‍ ബ​ച്ചാ​വോ ആ​ന്തോ​ള​ന്‍, ജ്വാ​ല എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്രാ ബാ​ലി​കാ​ദി​ന പ​രി​പാ​ടി ക​ണി​യാ​മ്പ​റ്റ മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​ജെ. രാ​ജേ​ന്ദ്ര പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ്വാ​ല അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ലി​ല്ലി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് സി.​സി. ബാ​ല​കൃ​ഷ്ണ​ന്‍, കെ.​എം. ല​ജീ​ഷ് എ​ന്നി​വ​ര്‍ പെ​ണ്‍​കു​ട്ടി​ളെ ബ​ഹു​മാ​നി​ക്കു​ക​യും അ​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നും, അ​വ​കാ​ശ സം​ര​ക്ഷ​ണം, വി​ദ്യാ​ഭ്യാ​സം എ​ന്നി​വ ല​ഭ്യ​മാ​കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ള്‍​ക്കാ​യി പോ​സ്റ്റ​ര്‍ ര​ച​ന മ​ത്സ​രം, സി​ഗ്‌​നേ​ച്ച​ര്‍ കാ​മ്പ​യി​ന്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

ഈ ​ദി​ന​ത്തി​ന്റെ മാ​ഹാ​ത്മ്യം അ​റി​യി​ച്ചു​കൊ​ണ്ട് സ്‌​കൂ​ള്‍ ലീ​ഡ​ര്‍ എ​ല്ലാ​വ​ര്‍​ക്കു​മാ​യി പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു. ചൈ​ല്‍​ഡ്‌​ലൈ​ന്‍ കോ ​ഓര്‌​ഡി​നേ​റ്റ​ര്‍ ജി​നോ​യ് അ​ല​ക്‌​സാ​ണ്ട​ര്‍, കൗ​ണ്‍​സി​ല​ര്‍ അ​നീ​ഷ ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ചൈ​ല്‍​ഡ് ലൈ​ന്‍ ടീം ​അം​ഗ​ങ്ങ​ളാ​യ സ​തീ​ഷ് കു​മാ​ര്‍, ഷി​നി, അ​ഭി​ഷേ​ക്, ഷെ​മീ​ര്‍, ഗൗ​രി, സ​ഫി​യ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി.