ആ​ര്‍​സി​ഇ​പി ക​രാ​റി​ല്‍ നി​ന്ന് പി​ന്മാ​റ​ണം: കാ​ര്‍​ഷി​ക പു​രോ​ഗ​മ​ന സ​മി​തി
Tuesday, October 15, 2019 12:22 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: കാ​ര്‍​ഷി​ക മേ​ഖ​ല​യെ സ​മ്പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ക്കു​ന്ന റീ​ജ​ണ​ല്‍ ക​ണ്‍​സോ​ര്‍​ഷ്യം ഫോ​ര്‍ ഇ​ക്ക​ണോ​മി​ക് പാ​ര്‍​ട്‌​സി​പ്പേ​ഷ​ന്‍ (ആ​ര്‍​സി​ഇ​പി) ക​റാ​റി​ല്‍ നി​ന്നും ഇ​ന്ത്യ പി​ന്മാ​റ​ണ​മെ​ന്ന് കാ​ര്‍​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.
22ന് ​ക​ല്‍​പ്പ​റ്റ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തും.
ക​രാ​ര്‍ ന​ട​പ്പാ​യാ​ല്‍ അ​ത് കേ​ര​ള​ത്തി​ലെ കാ​ര്‍​ഷി​ക മേ​ഖ​ല​യെ കാ​ര്യ​മാ​യി ബാ​ധി​ക്കും. വി​ല​ത്ത​ക​ര്‍​ച്ച​യും വി​ള​നാ​ശ​വും​മൂ​ലം പൊ​റു​തി​മു​ട്ടി​യ ജി​ല്ല​യി​ലെ ക​ര്‍​ഷ​ക​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ക്കു​ന്ന​താ​യി​രി​ക്കും പു​തി​യ ക​രാ​റി​ന്‍റെ പ​രി​ണി​ത ഫ​ലം. രാ​ജ്യ​ത്ത് 12 കോ​ടി​യി​ലേ​റെ ജ​ന​ങ്ങ​ളാ​ണ് ക്ഷീ​ര​മേ​ഖ​ല​യെ ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന​ത്.
ന്യൂ​സി​ലാ​ന്‍ഡില്‍ നി​ന്നും ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ നി​ന്നും പാ​ലും പാ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ളും ഇ​റ​ക്കു​മ​തി ചെ​യ്യു​ക വ​ഴി ക്ഷീ​ര മേ​ഖ​ല​യും വ​മ്പി​ച്ച പ്ര​തി​സ​ന്ധി നേ​രി​ടേ​ണ്ടി​വ​രും.
കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പാ​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ജി​ല്ല​യാ​ണ് വ​യ​നാ​ട.് ആ​ര്‍​സി​ഇ​പി ക​രാ​റി​നെ​തി​രേസം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ ന​ട​ത്തു​ന്ന സ​മ​രങ്ങള്‌ക്ക് പി​ന്തു​ണ ന​ല്‍​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.
വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ഡോ.​പി ല​ക്ഷ്മ​ണ​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഗ​ഫൂ​ര്‍ വെ​ണ്ണി​യോ​ട്, ക​ണ്ണി​വെ​ട്ടം കേ​ശ​വ​ന്‍ ചെ​ട്ടി, കെ.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.