ച​ണ്ണോ​ത്തു​കൊ​ല്ലി ക്ഷീ​ര​സം​ഘം തെ​ര​ഞ്ഞെ​ടുപ്പ്: യു​ഡി​എ​ഫ് പാ​ന​ലി​നു വി​ജ​യം
Wednesday, October 16, 2019 12:12 AM IST
പു​ൽ​പ്പ​ള​ളി:​ച​ണ്ണോ​ത്തു​കൊ​ല്ലി ക്ഷീ​ര​സം​ഘം ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലും യു​ഡി​എ​ഫ് പാ​ന​ലി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു.
പി.​ജെ. ആ​ഗ​സ്തി, കെ.​കെ. ബി​ജു, ജോ​ബി ജോ​ണ്‍, ര​വീ​ന്ദ്ര​ൻ, കെ.​ആ​ർ, സോ​മ​ൻ, സ​ജി സെ​ബാ​സ്റ്റ്യ​ൻ, പി. ​അ​ജി​ത, ഗ്രേ​സി ജോ​ർ​ജ്, ലീ​ലാ​വ​തി എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.
സം​ഘം പ്ര​സി​ഡ​ന്‍റാ​യി പി.​ജെ. ആ​ഗ​സ്തി​യെ തെ​ര​ഞ്ഞെ​ടു​ത്തു.
തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​ത്തെ​ത്തു​ട​ർ​ന്നു യു​ഡി​എ​ഫ് ച​ണ്ണോ​ത്തു​കൊ​ല്ലി​യി​ൽ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എ​സ്. ദീ​ലീ​പ്കു​മാ​ർ, ജോ​സ​ഫ് പെ​രു​വേ​ലി, ബി​ജു പു​ല​ക്കു​ടി​യി​ൽ, അ​ഗ​സ്റ്റി​ൻ, ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി, മേ​ഴ്സി ബെ​ന്നി, ടി.​എം. ജോ​ർ​ജ്, സെ​ബാ​സ്റ്റ്യ​ൻ പു​ലി​കു​ത്തി, തോ​മ​സ് പാ​ഴു​ക്കാ​ല, ജോ​മ​റ്റ്, സ്റ്റീ​ഫ​ൻ പു​കു​ടി​യി​ൽ, ജോ​യി വാ​ഴ​യി​ൽ, ജോ​സ് കു​ന്ന​ത്ത്, സാ​ജ​ൻ ക​ടു​പ്പി​ൽ, മ​നോ​ജ്, ബാ​ല​ച​ന്ദ്ര​ൻ, രാ​ജു പു​തു​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.