അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, October 16, 2019 12:14 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അം​ഗീ​കൃ​ത പെ​ട്രോ​ളി​യം ഡീ​ല​ർ​മാ​ർ​ക്ക് വി​ൽ​പ്പ​ന​ശാ​ല​ക​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന് പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​മൂ​ല​ധ​ന വാ​യ്പ ന​ൽ​കു​ന്നു.
മേ​ൽ​വി​ലാ​സം, ഫോ​ണ്‍ ന​ന്പ​ർ, ജാ​തി, വ​രു​മാ​നം, വ​യ​സ്, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഡീ​ല​ർ​ഷി​പ്പ് ല​ഭി​ച്ച തീ​യ​തി, ഡീ​ല​ർ​ഷി​പ്പ് വി​ലാ​സം, പെ​ട്രോ​ളി​യം ക​ന്പ​നി​യു​ടെ പേ​ര് എ​ന്നീ വി​വ​ര​ങ്ങ​ൾ സ​ഹി​തം വെ​ള്ള​ക്ക​ട​ലാ​സി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ 26 ന​കം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ, ടൗ​ണ്‍​ഹാ​ൾ റോ​ഡ്, തൃ​ശൂ​ർ-20 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം.