വൈ​ത്തി​രി ഉ​പ​ജി​ല്ലാ ശാ​സ്‌​ത്രോ​ത്സ​വം: ക​ണി​യാ​മ്പ​റ്റ ജേ​താ​ക്ക​ള്‍
Saturday, October 19, 2019 12:15 AM IST
ക​ണി​യാ​മ്പ​റ്റ: ത​രി​യോ​ട് നി​ര്‍​മ്മ​ല ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന വൈ​ത്തി​രി ഉ​പ​ജി​ല്ലാ ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ല്‍ ക​ണി​യാ​മ്പ​റ്റ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടി.
സ​യ​ന്‍​സ് വി​ഭാ​ഗ​ത്തി​ല്‍ ഡി. ​ഭ​ര​ത്, അ​ബ്ദു​ള്‍ റി​ഷി​ന്‍ (വ​ര്‍​ക്കിം​ഗ് മോ​ഡ​ല്‍), ബേ​സി​ല്‍ ബി​ജു, അ​ക്‌​സ ബി​ജു (സ്റ്റി​ല്‍ മോ​ഡ​ല്‍), ബി. ​മാ​ള​വി​ക, സി.​പി. അ​യോ​ണ (ഇം​പ്രൊ​വൈ​സ്ഡ് എ​ക് സ്പി​പി​രി​മെ​ന്‍റ്), ടി.​പി. മാ​ജി​ദ, സ​ഫാ​ന ഫെ​ബി​ന്‍(​റി​സേ​ര്‍​ച്ച് ടൈ​പ് പ്രോ​ജ​ക്ട്) എ​ന്നി​വ​ര്‍ എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഗ​ണി​ത വി​ഭാ​ഗ​ത്തി​ല്‍ മു​ഹ​മ്മ​ദ് അ​ര്‍​ഷാ​ദ് (പ​സി​ല്‍), പ്ര​വ​ര്‍​ത്തി​പ​രി​ച​യ​മേ​ള​യി​ല്‍ ദി​ല്‍​ന ഫാ​ത്തി​മ​യും എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ളെ പി​ടി​എ അ​നു​മോ​ദി​ച്ചു.
പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ടു​ക്ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖ്, ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​ഷി കെ. ​ജോ​സ​ഫ്, കെ. ​ആ​യി​ഷ, പി. ​സ​ലീം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.