യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്ന​വ​ര്‍​ക്കു സ്വീ​ക​ര​ണം ന​ല്‍​കി
Saturday, October 19, 2019 12:15 AM IST
മേ​പ്പാ​ടി: വി​വി​ധ സം​ഘ​ട​ന​ക​ളി​ല്‍​നി​ന്നു രാ​ജി​വ​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്ന​വ​ര്‍​ക്കു മ​ണ്ഡ​ലം ക​മ്മി​റ്റി​യുെ​ട നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ര്‍. രാ​ജേ​ഷ്‌​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മ​ന്‍​സൂ​ര്‍ അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. കെ.​പി. യൂ​ന​സ്, രോ​ഹി​ത് ബോ​ധി, അ​നൂ​പ് തൃ​ക്കൈ​പ്പ​റ്റ, ജി​ന്‍​സ​ണ്‍ കു​ള​ത്തി​ങ്ക​ല്‍, സെ​യ്ത​ല​വി ചു​ളി​ക്ക, സ​ലീം ചു​ളി​ക്ക, അ​ന്‍​വ​ര്‍ ബാ​വ​നു, താ​ഹി​ര്‍ വ​യ​നാ​ട്, ജോ​സ് താ​ഞ്ഞി​ലോ​ട്, ഹു​സൈ​ന്‍, ഉ​മ​റ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.