ആ​ർ​സി​ഇ​പി ക​രാ​റി​ൽ നി​ന്നും പി​ൻ​മാ​റ​ണമെന്ന്
Saturday, October 19, 2019 11:56 PM IST
ക​ൽ​പ്പ​റ്റ: ആ​സി​യാ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട പ​ത്ത് രാ​ജ്യ​ങ്ങ​ളും ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള ആ​റ് രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന മേ​ഖ​ല സ​മ​ഗ്ര സാ​ന്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​റി​ൽ നി​ന്നും (ആ​ർ​സി​ഇ​പി) ഇ​ന്ത്യ പി​ൻ​മാ​റാ​ണ​മെ​ന്ന് ജി​ല്ലാ മു​സ്ലിം​ലീ​ഗ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
രാ​ജ്യ​ത്തെ കാ​ർ​ഷി​ക​വ്യ​വ​സാ​യ മേ​ഖ​ല​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​വു​മെ​ന്നും സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഉ​പ​ജീ​വ​ന മാ​ർ​ഗ്ഗ​മാ​യ ക്ഷീ​ര മേ​ഖ​ല ത​കരുമെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​സി​ഡ​ന്‍റ് പി.​പി.​എ. ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മ്മാ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന മു​സ്ലിം​ലീ​ഗ് ക​മ്മി​റ്റി ജി​ല്ല​യി​ൽ നി​ർ​മ്മി​ക്കു​ന്ന 22 വീ​ടു​ക​ളു​ടെ നി​ർ​മ്മാ​ണം ഡി​സം​ബ​ർ 31ന​കം പൂ​ർ​ത്തി​യാ​ക്കാ​നും ഭ​വ​ന ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ യോ​ഗം ചേ​രാ​നും യോ​ഗം നി​ർ​ദേ​ശി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി, എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ൽ, പി.​കെ. അ​ബൂ​ബ​ക്ക​ർ, എ​ൻ.​കെ. റ​ഷീ​ദ്, കെ. ​നൂ​റു​ദ്ദീ​ൻ, സി. ​മൊ​യ്തീ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.