ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്
Saturday, October 19, 2019 11:57 PM IST
ക​ൽ​പ്പ​റ്റ: ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് 25, 26 തി​യ​തി​ക​ളി​ൽ പ​ടി​ഞ്ഞാ​റ​ത്ത​റ പ്ര​സ​ര ലൈ​ബ്ര​റി ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ 23 ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. 2002 ജ​നു​വ​രി ഒ​ന്നി​ന് ശേ​ഷം ജ​നി​ച്ച ജി​ല്ല​യി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ വ​യ​സ് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. ഫോ​ണ്‍: 9847877857.