എം​എ​ല്‍​എ ഫ​ണ്ട്
Monday, October 21, 2019 11:31 PM IST
ക​ല്‍​പ്പ​റ്റ: ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന നി​ധി​യി​ല്‍ നി​ന്നും സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി അ​സം​പ്ഷ​ന്‍ എ​യു​പി സ്‌​കൂ​ളി​ന് മൂ​ന്ന് ല​ക്ഷം രൂ​പ​യും പൂ​താ​ടി കൃ​ഷ്ണ​വി​ലാ​സം സ്‌​കൂ​ളി​ന് ര​ണ്ട് ല​ക്ഷം രൂ​പ​യും കം​പ്യൂ​ട്ട​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങു​ന്ന​തി​നാ​യി അ​നു​വ​ദി​ച്ചു.