ജി​ല്ലാ ശാ​സ്ത്ര​മേ​ള സ​മാ​പി​ച്ചു
Wednesday, October 23, 2019 12:05 AM IST
മാ​ന​ന്ത​വാ​ടി: ആ​റാ​ട്ടു​ത​റ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ജി​ല്ലാ ശാ​സ്‌​ത്രോ​ത്സ​വം സ​മാ​പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ. ​ദേ​വ​കി സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ ശോ​ഭ രാ​ജ​ന്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. ഡി​ഡി​ഇ ഇ​ബ്രാ​ഹിം തോ​ണി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ശാ​ര​ദ സ​ജീ​വ​ന്‍, ലി​ല്ലി കു​ര്യ​ന്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സ്മി​ത അ​നി​ല്‍​കു​മാ​ര്‍, ശോ​ഭ​ന യോ​ഗി, പ്ര​ധാ​നാ​ധ്യാ​പി​ക ടി.​എം. ഓ​മ​ന, ബി​ന്ദു സ​ന്തോ​ഷ്, കെ.​ജി. ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.