പു​ല്‍​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി
Sunday, November 10, 2019 12:03 AM IST
പു​ല്‍​പ്പ​ള്ളി: സെ​ന്‍റ്ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്​സ് പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 117-ാമ​ത് ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍ തു​ട​ങ്ങി. ഫാ.​വ​ര്‍​ഗീ​സ് മ​ണ്ട്ര​ത്ത് കൊ​ടി​യേ​റ്റി. തി​രു​നാ​ളി​ന്‍റെ പ്ര​ധാ​ന​ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ എ​ട്ടി​നു പ്ര​ഭാ​ത ന​മ​സ്‌​കാ​രം. ഒ​മ്പ​തി​നു ഫാ.​ടി.​എം. കു​ര്യാ​ക്കോ​സ്, ഫാ.​ജോ​ബി വ​ര്‍​ഗീ​സ്, ഫാ.​സി​ജു കു​ര്യാ​ക്കോ​സ് എ​ന്നി​വ​രു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ മൂ​ന്നി​ന്‍​മേ​ല്‍ കു​ര്‍​ബാ​ന. തു​ട​ര്‍​ന്ന് കു​രി​ശി​ങ്ക​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, നേ​ര്‍​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം.