മി​ന്ന​ലേ​റ്റു മൂ​ന്നു പ​ശു​ക്ക​ള്‍ ച​ത്തു
Monday, November 11, 2019 12:30 AM IST
ക​ല്‍​പ്പ​റ്റ: മി​ന്ന​ലേ​റ്റ് മൂ​ന്നു പ​ശു​ക്ക​ള്‍ ച​ത്തു. പൊ​ഴു​ത​ന ആ​നോ​ത്ത് പ​പ്പാ​ല​മു​ക്ക് തേ​ക്കേ​ക്കൂ​റ്റ് പു​ഷ്പാം​ഗ​ദ​ന്‍റെ പ​ശു​ക്ക​ളാ​ണ് ച​ത്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നേ​കാ​ലോ​ടെ​യാ​ണ് സം​ഭ​വം. മേ​യു​ന്നി​ട​ത്തു​നി​ന്നു തൊ​ഴു​ത്തി​ലേ​ക്കു തെ​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ​ശു​ക്ക​ള്‍​ക്കു മി​ന്ന​ലേ​റ്റ​ത്. പ​രി​ക്കേ​റ്റ പു​ഷ്പാം​ഗ​ദ​ന്‍ ന്‍ ​ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ നേ​ടി.

ശി​വ​ഗി​രി തീ​ര്‍​ത്ഥാ​ട​നം

ക​ല്‍​പ്പ​റ്റ:​ശി​വ​ഗി​രി തീ​ര്‍​ത്ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗു​രു​ധ​ര്‍​മ പ്ര​ച​ര​ണ​സ​ഭ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തീ​ര്‍​ത്ഥ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്നു. ഫോ​ണ്‍: 9961498194, 9447846613.