ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ള്‍
Monday, November 11, 2019 12:31 AM IST
പി​ണ​ങ്ങോ​ട്:​മ​ല​ര്‍​വാ​ടി ബാ​ല​സം​ഘം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ല്‍ യു​പി വി​ഭാ​ഗ​ത്തി​ല്‍ ലീ​ന്‍ മ​ര്‍​ഹ, ന​ബ യു​സ്‌​റ, മ​ര്‍​വ ന​വാ​സ്, എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ ഫൈ​സ ഫാ​ത്തി​മ, ആ​ദി​ല്‍ അ​ഷ്‌​റ​ഫ്, അ​ലി ജി​ബ്രീ​ല്‍ സ​ഫ എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​നം നേ​ടി. സി.​കെ. ജാ​ബി​റ​ലി, പി. ​ന​ജ്മു​ദ്ദീ​ന്‍, കെ. ​സു​ഹ്‌​റ, കെ. ​മു​സ്ത​ഫ, പി. ​റ​സി​യ, സി.​കെ. മ​ര്‍​യം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.​
സ​മ്മാ​ന​വി​ത​ര​ണം ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ലി നി​ര്‍​വ​ഹി​ച്ചു.