ദു​ര​ന്ത നി​വാ​ര​ണ സ​മി​തി രൂ​പീ​ക​രി​ച്ചു
Monday, November 11, 2019 12:31 AM IST
ക​ല്‍​പ്പ​റ്റ: ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നോ​തൃ​ത്വ​ത്തി​ല്‍ വ​ടു​വ​ന്‍​ചാ​ല്‍ ഗ​വ.​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി രൂ​പീ​കി​ച്ചു. അ​മ്പ​ല​വ​യ​ല്‍ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗം വ​ല്‍​സ ത​ങ്ക​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്റ് കെ. ​ശി​വ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മി​തി അ​ധ്യ​ക്ഷ​നാ​യി സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ പ്ര​വീ​ണ്‍ കു​മാ​ര്‍, ക​ണ്‍​വീ​ന​റാ​യി സി. ​സു​കു​മാ​ര​ന്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
പി​ടി​എ, എ​സ്എം​സി, അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളേ​യും സ​മി​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.​പി. ഷം​സു​ദ്ദീ​ന്‍, യു​എ​ന്‍​ഡി​പി ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ സി. ​ല​ത്തീ​ഫ്, ദു​ര​ന്ത നി​വാ​ര​ണ സ​മി​തി ക​മ്യൂ​ണി​റ്റി മൊ​ബി​ലൈ​സ​ര്‍ ഇ. ​ഷം​സു​ദ്ദി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ദു​ര​ന്ത നി​വാ​ര​ണം എ​ങ്ങ​നെ ന​ട​പ്പാ​ക്കാം എ​ന്ന വി​ഷ​യ​ത്തി​ല്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്‌​ക്യൂ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ്ര​ഭാ​ക​ര​ന്‍ ക്ലാ​സെ​ടു​ത്തു. വി​ദ്യാ​ര്‍​ഥി​ക​ള്‍, ആ​രോ​ഗ്യ വ​കു​പ്പ്, റ​വ​ന്യൂ, പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.