ക​ള​രി​പ്പ​യ​റ്റ് : ജി​ജി ക​ള​രി സം​ഘം ചാ​മ്പ്യ​ന്‍​മാ​രാ​യി
Tuesday, November 12, 2019 12:16 AM IST
പു​ല്‍​പ്പ​ള്ളി: 16മ​ത് വ​യ​നാ​ട് ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് ചാ​മ്പ്യ​ന്‍​ഷി​ല്‍ പു​ല്‍​പ്പ​ള്ളി ജി​ജി ക​ള​രി​സം​ഘം ചാ​മ്പ്യ​ന്‍​മാ​രാ​യി. ര​ണ്ടാം​സ്ഥാ​നം മീ​ന​ങ്ങാ​ടി ക​ള​രി​സം​ഘ​വും മൂ​ന്നാം​സ്ഥാ​നം ന​ട​വ​യ​ല്‍ ക​ള​രി​സം​ഘ​വും ക​ര​സ്ഥ​മാ​ക്കി. സ​മാ​പ​ന സ​മ്മേ​ള​നം പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യു.​പി. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ള​രി​പ്പ​യ​റ്റ് പ്ര​ദ​ര്‍​ശ​ന ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് കെ.​ജെ. പോ​ള്‍ നി​ര്‍​വ​ഹി​ച്ചു. വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​നം സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ. ​സു​ധീ​ര്‍ നി​ര്‍​വ​ഹി​ച്ചു. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗം പി.​എ. മു​ഹ​മ്മ​ദ്, ഡോ.​കെ.​പി. സാ​ജു, ടി.​എം. ആ​സി​ഫ്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ വി.​ആ​ര്‍. ജ​യ​പ്ര​കാ​ശ്, കെ. ​പ്ര​കാ​ശ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.