പ​രി​ശീ​ല​നം
Sunday, November 17, 2019 12:46 AM IST
ക​ൽ​പ്പ​റ്റ:​ മി​ഷ​ൻ അ​ന്ത്യോ​ദ​യ വി​വ​ര​ശേ​ഖ​ര​ണ​വും ജി​ല്ലാ​ത​ല പ​രി​ശീ​ല​ന​വും ജി​ല്ലാ ആ​സൂ​ത്ര​ണ ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു.