അ​ണ്ട​ർ 16 ക്രി​ക്ക​റ്റ്: പെ​ണ്‍​കു​ട്ടി​ക​ളു​ടെ ജി​ല്ലാ ടീം ​സെ​ല​ക‌്ഷ​ൻ ഇ​ന്ന്
Sunday, November 17, 2019 12:46 AM IST
കൃ​ഷ്ണ​ഗി​രി: ഉ​ത്ത​ര​മേ​ഖ​ലാ അ​ന്ത​ർ​ജി​ല്ലാ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള അ​ണ്ട​ർ 16 പെ​ണ്‍​കു​ട്ടി​ക​ളു​ടെ ജി​ല്ലാ ടീം ​സെ​ല​ക‌്ഷ​ൻ കൃ​ഷ്ണ​ഗി​രി ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന് ന​ട​ക്കും. ഫോ​ണ്‍: 9605091676, 04936247388.