വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച അ​ധ്യാ​പ​ക​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Monday, November 18, 2019 12:35 AM IST
പു​ൽ​പ്പ​ള്ളി: കാ​പ്പി​സെ​റ്റ് ഗ​വ.​ഹൈ​സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ല​ൻ ചാ​ക്കോ​യെ മ​ർ​ദി​ച്ച അ​ധ്യാ​പ​കെ​തിരേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് സി​ജു തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ജോ​ഷി കു​രി​ക്കാ​ട്ടി​ൽ, ലി​ബി​ൻ ദേ​വ​സ്യ, അ​ൽ​ജി​ത്ത് കെ. ​ജേ​ക്ക​ബ്, അ​ശ്വി​ൻ വേ​ണു​ഗോ​പാ​ൽ, പി.​ഐ. സി​ദ്ദി​ഖ്, ലി​ജോ ജോ​ർ​ജ്, ശ്രീ​ജി​ത്ത്, അ​കേ​ഷ്, ശ​ര​ത്,അ​നു​ജി​ത്, ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.