സൗ​ജ​ന്യ നേ​ത്ര​രോ​ഗ നി​ര്‍​ണ​യ ക്യാ​മ്പ് നാ​ളെ
Wednesday, November 20, 2019 1:09 AM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ പി​എം​എ​വൈ ലൈ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ വ​രെ സെ​ന്‍റ് തോ​മ​സ് ച​ര്‍​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സൗ​ജ​ന്യ നേ​ത്ര​രോ​ഗ നി​ര്‍​ണ​യ ക്യാ​മ്പ് ന​ട​ത്തും.

ആ​വ​ശ്യ​മാ​യ​വ​ര്‍​ക്കു തി​മി​ര ശ​സ്ത്ര​ക്രി​യ സൗ​ജ​ന്യ​മാ​യി ചെ​യ്തു​കൊ​ടു​ക്കും. ഇ​വ​ര്‍​ക്കു സ്‌​കാ​നിം​ഗും മ​റ്റു പ​രി​ശോ​ധ​ന​ക​ളും സൗ​ജ​ന്യ​മാ​ണ്. അ​ഹ​ല്യ ഹോ​സ്പി​റ്റ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.