സ്‌​കോ​ള​ര്‍​ഷി​പ്പ് വി​ത​ര​ണം
Wednesday, November 20, 2019 1:12 AM IST
ക​ല്‍​പ്പ​റ്റ: വ​ടു​വ​ഞ്ചാ​ല്‍ ഗ​വ​ണ്‍​മെ​ന്റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പ്ല​സ്ടു വി​ഭാ​ഗ​ത്തി​ല്‍ ജ​ന​റ​ല്‍/​ഒ​ഇ​സി വി​ഭാ​ഗ​ത്തി​ല്‍ 2014-2015 മു​ത​ല്‍ 2017-2018 അ​ധ്യ​യ​ന വ​ര്‍​ഷം വ​രെ​യു​ള്ള സ്‌​കോ​ള​ര്‍​ഷി​പ്പ് വി​ത​ര​ണം തു​ട​ങ്ങി. അ​ര്‍​ഹ​രാ​യ​വ​ര്‍ തു​ക കൈ​പ്പ​റ്റ​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 8547279931.