ക്യാ​മ്പ് ന​ട​ത്തി
Wednesday, November 20, 2019 1:13 AM IST
പു​ല്‍​പ്പ​ള്ളി: പാ​ടി​ച്ചി​റ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെയും പാ​ടി​ച്ചി​റ പി​എ​ച്ച്‌​സി യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പാ​ടി​ച്ചി​റ​യി​ല്‍ സൗ​ജ​ന്യ പ്രേ​മേ​ഹ ര​ക്ത പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് പാ​ഴൂ​ക്കാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ജി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ണ്‍ ചെ​യ​ര്‍​മാ​ന്‍ സ​ജി ജോ​ര്‍​ജ്, എം.​പി. അ​നി​രു​ദ്ധ​ന്‍, എ​ച്ച്.​ഐ. ബി​നേ​ഷ് പീ​റ്റ​ര്‍, സ​ര​സ്വ​തി, നി​ക്‌​സ​ണ്‍, ഫ്രാ​ന്‍​സീ​സ്, സി​ബി​ന്‍, മാ​മ​ച്ച​ന്‍, ബി​ന്ദു രാ​ജ​ന്‍, ബി​ന്ദു ടോ​മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.