ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ ജ​ന്‍​മ​വാ​ര്‍​ഷി​കം നടത്തി
Wednesday, November 20, 2019 1:14 AM IST
ക​ല്‍​പ്പ​റ്റ: ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ത്യ കൈ​വ​രി​ച്ച സാ​മ്പ​ത്തി​ക പു​രോ​ഗ​തി ത​കി​ടം മ​റി​ക്കു​ന്ന ന​യ​ങ്ങ​ളാ​ണ് ബി​ജെ​പി സ​ര്‍​ക്കാ​ര്‍ അ​നു​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും ഇ​തി​നെ​തി​രെ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും യു​ഡി​എ​ഫ് ക​ണ്‍​വീ​ന​റും കെ​പി​സി​സി മെം​ബ​റു​മാ​യ എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ 102-ാം ജ​ന്‍​മ​വാ​ര്‍​ഷി​ക യോ​ഗം ഡി​സി​സി ഓ​ഫീ​സി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​സി​സി വൈ​സ്പ്ര​സി​ഡ​ന്റ് എം.​എ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. ഏ​ബ്ര​ഹാം, പി.​പി. ആ​ലി, വി.​എ. മ​ജീ​ദ്, കെ.​എ​ല്‍. പൗ​ലോ​സ്, കെ.​വി. പോ​ക്ക​ര്‍ ഹാ​ജി, എ. ​പ്ര​ഭാ​ക​ര​ന്‍, ബി​നു തോ​മ​സ്, എ​ച്ച്.​ബി. പ്ര​ദീ​പ്, ഉ​ല​ഹ​ന്നാ​ന്‍ നീ​റ​ന്താ​നം, പി.​കെ. കു​ഞ്ഞു​മൊ​യ്തീ​ന്‍, പി.​വി. ജോ​ര്‍​ജ്, സി. ​ജ​യ​പ്ര​സാ​ദ്, ജി. ​വി​ജ​യ​മ്മ, കെ.​കെ. രാ​ജേ​ന്ദ്ര​ന്‍, ജോ​ഷി സി​റി​യ​ക്ക്, എ​ന്‍. വേ​ണു​ഗോ​പാ​ല്‍, അ​നി​ല്‍ എ​സ്. നാ​യ​ര്‍, സു​ജ​യ വേ​ണു​ഗോ​പാ​ല്‍, പി. ​ക​ബീ​ര്‍, സി.​പി. പു​ഷ്പ​ല​ത, പി. ​വി​നോ​ദ്കു​മാ​ര്‍, സെ​ബാ​സ്റ്റ്യ​ന്‍ ക​ല്‍​പ്പ​റ്റ, വി. ​നൗ​ഷാ​ദ്, ജോ​ണി ജോ​ണ്‍, മൈ​മു​ന തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.