ഹാ​ള്‍​ട്ടിം​ഗ് പ്ലേ​സ് ക​ണ​ക്കെ​ടു​പ്പ്
Wednesday, November 20, 2019 1:14 AM IST
ക​ല്‍​പ്പ​റ്റ: ന​വം​ബ​ര്‍ ആ​റ്, ഏ​ഴ്, എ​ട്ട് തി​യ​തി​ക​ളി​ല്‍ ന​ട​ത്തി​യ ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ ഹാ​ള്‍​ട്ടിം​ഗ് പ്ലേ​സ് ക​ണ​ക്കെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത ക​ല്‍​പ്പ​റ്റ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ എ​ല്ലാ ഓ​ട്ടോ​റി​ക്ഷ​ക​ളും 25ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ക​ല്‍​പ്പ​റ്റ ബൈ​പാ​സി​ലെ എം​സി​എ​ഫ് സ്‌​കൂ​ളി​ന് സ​മീ​പം രേ​ഖ​ക​ളു​മാ​യി എ​ത്ത​ണ​മെ​ന്നും ഇ​നി​യൊ​ര​വ​സ​രം ന​ല്‍​കി​ല്ലെ​ന്നും ആ​ര്‍​ടി​ഒ അ​റി​യി​ച്ചു.