വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​തി​ഭ​യോ​ടൊ​പ്പം
Wednesday, November 20, 2019 1:15 AM IST
അ​ച്ചൂ​ര്‍: ജി​എ​ച്ച്എ​സ്എ​സ് പ്ര​തി​ഭ​യോ​ടൊ​പ്പം എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ല​യ​ത്തി​ന​ടു​ത്തു​ള്ള പാ​ര​മ്പ​ര്യ ചി​കി​ത്സാ​വി​ദ​ഗ്ധ​ന്‍ ച​ന്തു​വൈ​ദ്യ​രു​മാ​യി കു​ട്ടി​ക​ള്‍ സം​വ​ദി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് കെ.​പി. സു​ലോ​ച​ന പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. അ​ധ്യാ​പ​ക​രാ​യ സു​രേ​ഷ് കു​മാ​ര്‍, ര​ജ​നി, കാ​ഞ്ച​ന, മി​നി, ബി​ന്ദു, ഷ​റ​ഫു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ഇ​രു​പ​ത് കു​ട്ടി​ക​ള്‍ ചേ​ര്‍​ന്ന സം​ഘ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി​യ​ത്. വി​വി​ധ ത​ര​ത്തി​ലു​ള്ള ഔ​ഷ​ധ സ​സ്യ​ങ്ങ​ളെ​ക്കു​റി​ച്ചും ചി​കി​ത്സാ​രീ​തി​യെ​ക്കു​റി​ച്ചും കു​ട്ടി​ക​ള്‍​ക്ക് പു​തി​യ അ​റി​വ് ല​ഭി​ക്കാ​ന്‍ പ്ര​തി​ഭ​യോ​ടൊ​പ്പം പ​രി​പാ​ടി സ​ഹാ​യ​ക​മാ​യി.