തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ ധ​ര്‍​ണ ന​ട​ത്തി
Thursday, November 21, 2019 12:25 AM IST
പു​ല്‍​പ്പ​ള്ളി: കൂ​ലി വി​ത​ര​ണം മു​ട​ങ്ങി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ള്‍ ഐ​എ​ന്‍​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നോ​ജ് ഉ​തു​പ്പാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. എ​ബ്ര​ഹാം, എ​ന്‍.​യു. ഉ​ല​ഹ​ന്നാ​ന്‍, പി.​എ​ന്‍. ശി​വ​ന്‍, വ​ര്‍​ഗീ​സ് മു​രി​യ​ന്‍​കാ​വി​ല്‍, ഉ​മ്മ​ര്‍ കൊ​ണ്ടോ​ട്ടി​ല്‍, സി​ജു പൗ​ലോ​സ്, ജോ​സ് ക​ണ്ടം​തു​രു​ത്തി, സ​ണ്ണി തോ​മ​സ്, ജോ​ഷി കു​രീ​ക്കാ​ട്ടി​ല്‍, ലി​ല്ലി, ഉ​ഷ, ഗീ​ത, ജോ​സ​ഫ് പെ​രു​വേ​ലി, മേ​ഴ്‌​സി ബെ​ന്നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.