ക​ൽ​പ്പ​റ്റ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ണ്‍​വ​ന്‍റ് സ്കൂ​ൾ ജേ​താ​ക്ക​ൾ
Thursday, November 21, 2019 12:27 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് സ​ഹോ​ദ​യ അ​ണ്ട​ർ 17 ഗേ​ൾ​സ് ഖോ ​ഖോ ടൂ​ർ​ണ​മെ​ന്‍റ് ക​ൽ​പ്പ​റ്റ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ണ്‍​വന്‍റ് സ്കൂ​ളി​ൽ ന​ട​ന്നു.
ജി​ല്ലാ ഖോ ​ഖോ അ​സോ​സി​യേ​ഷ​ൻ നോ​മി​നി ടോ​ണി ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫൈ​ന​ലി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ​വ​ൻ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ക​ൽ​പ്പ​റ്റ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ണ്‍​വെ​ന്‍റ് സ്കൂ​ൾ ജേ​താ​ക്ക​ളാ​യി.
വ​യ​നാ​ട് സ​ഹോ​ദ​യ സെ​ക്ര​ട്ട​റി ദീ​പ ദേ​ച്ചേ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സു​ജ​യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബൈ​ജു, സ്റ്റാ​ഫ് പ്ര​തി​നി​ധി നീ​ന സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബ​ത്തേ​രി ന​ഗ​ര​സ​ഭ
കേ​ര​ളോ​ത്സ​വം സ​മാ​പി​ച്ചു

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി:15 ദി​വ​സം നീ​ണ്ടു​നി​ന്ന ബ​ത്തേ​രി ന​ഗ​ര​സ​ഭ കേ​ര​ളോ​ത്സ​വം സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ടി.​എ​ല്‍. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ്മാ​ന​ദാ​ന​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ചു.
ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജി​ഷ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. സ​ഹ​ദേ​വ​ന്‍, വ​ത്സ ജോ​സ്, അ​ലി അ​സ്ഹ​ര്‍, എ​ന്‍.​കെ. മാ​ത്യു, എം.​സി. ശ​ര​ത്, റി​നു ജോ​ണ്‍, ജേ​ക്ക​ബ് ജോ​ര്‍​ജ്്, ലി​ജോ ജോ​ണി, അ​ര​വി​ന്ദ​ന്‍ മാ​ങ്ങാ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.