കെ​ട്ടി​ട നി​ർ​മാ​ണ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണം: ലെ​ൻ​സ് ഫെ​ഡ്
Thursday, November 21, 2019 12:28 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള മു​നി​സി​പ്പ​ൽ-​പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട നി​ർ​മാ​ണ നി​യ​മം 2019 പി​ൻ​വ​ലി​ക്കാ​നോ നി​ർ​മാ​ണ മേ​ഖ​ല​യു​ടെ സം​ര​ക്ഷ​ണ​ത്തി​നു ഉ​ത​കു​ന്ന വി​ധ​ത്തി​ൽ ഭേ​ദ​ഗ​തി ചെ​യ്യാ​നോ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നു ലെ​ൻ​സ്ഫെ​ഡ് ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
പൊ​തു​വാ​യ കെ​ട്ടി​ട നി​ർ​മാ​ണ നി​യ​മ​ത്തി​നു ഉ​പ​രി​യാ​യി സം​സ്ഥാ​ന​ത്തെ വ്യ​ത്യ​സ്ത​മാ​യ ഭൂ​പ്ര​കൃ​തി​ക്ക​നു​സൃ​ത​മാ​യ ആ​സൂ​ത്ര​ണ ന​യ​ങ്ങ​ളോ​ടു​കൂ​ടി​യ മാ​ർ​ഗ​നി​ർ​ദേ​ശ​രേ​ഖ​യാ​ണ് ആ​വ​ശ്യം. ഇ​തു ത​യാ​റാ​ക്കു​ന്ന​തി​നു ന​ട​പ​ടി ഉ​ണ്ടാ​ക​ണം. നി​യ​മം സം​ബ​ന്ധി​ച്ചു പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ​രാ​തി​ക​ൾ ബോ​ധി​പ്പി​ക്കു​ന്ന​തി​നു അ​പ്പ​ല​റ്റ് അ​ഥോ​റി​റ്റി രൂ​പീ​ക​രി​ക്ക​ണം.
നി​യ​മ​നി​ർ​മാ​ണ​മോ ഭേ​ദ​ഗ​തി​യോ ന​ട​ത്തു​ന്പോ​ൾ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച​ചെ​യ്ത് അ​ഭി​പ്രാ​യ​സ​മ​ന്വ​യം ഉ​ണ്ടാ​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ ക​ര​ട് പ്ര​സി​ദ്ധീ​ക​രി​ച്ച് അ​ഭി​പ്രാ​യം ക്രോ​ഡീ​ക​രി​ക്കു​ന്ന​തി​നു ഇ​ത്ത​വ​ണ അ​വ​സ​രം ഉ​ണ്ടാ​യി​ല്ല.
നി​ർ​മാ​ണ മേ​ഖ​ല​യെ ത​ള​ർ​ത്തു​ന്ന​താ​ണ് പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ നി​യ​മം. പു​തി​യ നി​യ​മം പെ​ട്ടെ​ന്ന് കൊ​ണ്ടു​വ​രാ​ൻ​മാ​ത്രം പ​ഴ​യ നി​യ​മ​ത്തി​ൽ എ​ന്താ​യി​രു​ന്നു ന്യൂ​ന​ത എ​ന്നു സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണം. പ​ഴ​യ കെ​ട്ടി​ട നി​ർ​മാ​ണ നി​യ​മം പൊ​തു​വെ പ്രാ​യോ​ഗി​ക​മാ​യി​രു​ന്നു. ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ചി​ല ഭേ​ദ​ഗ​തി​ക​ൾ മാ​ത്ര​മാ​ണ് അ​തി​ൽ വേ​ണ്ടി​യി​രു​ന്ന​ത്.
വി​ജ്ഞാ​പ​നം ചെ​യ്യ​പ്പെ​ടാ​ത്ത റോ​ഡു​ക​ളി​ൽ​നി​ന്നും വീ​ടു​ക​ൾ​ക്ക് ര​ണ്ടു മീ​റ്റ​ർ അ​ക​ലം മ​തി​യെ​ന്നാ​ണ് പു​തി​യ നി​യ​മ​ത്തി​ൽ. ഇ​തി​നു മ​റ​വി​ൽ സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ക്കു​ന്ന ഒ​ട്ടേ​റെ നി​ബ​ന്ധ​ന​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മു​ൻ​ഭാ​ഗ​ത്തും പി​ൻ​ഭാ​ഗ​ത്തും വി​ടേ​ണ്ട അ​ക​ല​ങ്ങ​ൾ​ക്ക് നേ​ര​ത്തെ ശ​രാ​ശ​രി അ​ള​വ് അ​നു​വ​ദി​ച്ചി​രു​ന്ന​ത് ഇ​ല്ലാ​താ​ക്കി. വ​ള​രെ ചെ​റി​യ വീ​ടു​ക​ൾ​ക്കു​പോ​ലും മ​ഴ​വെ​ള്ള സം​ഭ​ര​ണി നി​ർ​ബ​ന്ധ​മാ​ക്കി. 200 ച​തു​ര​ശ്ര മീ​റ്റ​റി​ൽ കൂ​ടി​യ വീ​ടു​ക​ൾ​ക്ക് ചു​രു​ങ്ങി​യ​ത് ഒ​ന്ന​ര മീ​റ്റ​ർ വീ​തി​യു​ള്ള വ​ഴി ആ​വ​ശ്യ​മാ​ണ്. പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലേ​ക്കു​ള​ള റാ​ന്പി​ന്‍റെ ച​രി​വും വീ​തി​യും വ​ർ​ധി​പ്പി​ച്ച​ത് ഇ​ട​ത്ത​ര​ക്കാ​രെ ബാ​ധി​ക്കും.
സ്ഥ​ല​ത്തി​ന്‍റെ വി​സ്തീ​ർ​ണ​ത്തി​നു ആ​നു​പാ​തി​ക​മാ​യി കെ​ട്ടി​ട​ത്തി​ന്‍റെ വി​സ്തീ​ർ​ണ്ണം നി​ർ​ണ​യി​ക്കു​ന്ന​തി​നു ഫ്ളോ​ർ സ്പെ​യ്സ് ഇ​ൻ​ഡ​ക്സ് ഫ്ളോ​ർ ഏ​രി​യ​യ്ക്കു​പ​ക​രം ബി​ൽ​റ്റ​പ്പ് ഏ​രി​യ അ​ടി​സ്ഥാ​ന​മാ​ക്കി​യ​ത് ഒ​രു സ്ഥ​ല​ത്ത് നി​ർ​മി​ക്കാ​വു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പ​ര​മാ​വ​ധി വി​സ്തീ​ർ​ണം 40 ശ​ത​മാ​ന​ത്തോ​ളം കു​റ​യ്ക്കാ​ൻ ഇ​ട​വ​രു​ത്തും.
ഒ​രു വ​ലി​യ കെ​ട്ടി​ട​ത്തി​ന് വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​മ്മ​ത​പ​ത്രം ല​ഭി​ച്ച് ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റ് കി​ട്ട​ണ​മെ​ങ്കി​ൽ ഇ​ന്ന​ത്തെ അ​വ​സ്ഥ​യി​ൽ ഏ​ക​ദേ​ശം മൂ​ന്നു വ​ർ​ഷ​ത്തെ കാ​ല​താ​മ​സം വ​രും. റ​വ​ന്യൂ രേ​ഖ​ക​ളി​ൽ വ​യ​ലും നി​ല​വു​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യ സ്ഥ​ല​ങ്ങ​ൾ ത​രം​മാ​റ്റി​യാ​ൽ മാ​ത്ര​മേ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു അ​നു​മ​തി ല​ഭി​ക്കൂ.​എ​ന്നാ​ൽ ഭൂ​മി ത​രം​മാ​റ്റു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ളി​ൽ അ​നു​മ​തി പൊ​തു​വെ ല​ഭി​ക്കു​ന്നി​ല്ല.
കെ​ട്ടി​നി​ർ​മാ​ണ നി​യ​മം ഉ​ദാ​ര​വും ജ​ന​സൗ​ഹൃ​ദ​മാ​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്നു രാ​വി​ലെ 11നു ​പ്ലാ​നിം​ഗ് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
പ്ര​സി​ഡ​ന്‍റ് ടി. ​പ്രി​യേ​ഷ്, സെ​ക്ര​ട്ട​റി സ​തീ​ഷ് അ​രി​വ​യ​ൽ, ട്ര​ഷ​റ​ർ കെ.​ഇ. ഏ​ബ്ര​ഹാം, ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഹാ​രി​സ് അ​റ​ക്ക​ൽ, അ​നൂ​പ്കു​മാ​ർ ക​ൽ​പ്പ​റ്റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.