എം​എ​സ്എ​ഫ് ക​രി​ദി​നം ആ​ച​രി​ക്കും
Friday, November 22, 2019 12:36 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്നു എം​എ​സ്എ​ഫ് ക​രി​ദി​നം ആ​ച​രി​ക്കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് പി ​പി ഷൈ​ജ​ൽ അ​റി​യി​ച്ചു. വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ്അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും ക്ലാ​സ് മു​റി​ക​ളി​ലും സ്കൂ​ൾ വ​ള​പ്പി​ലും കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ലും സ​ർ​ക്കാ​ർ വീ​ഴ്ച വ​രു​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ക​രി​ദി​നാ​ച​ര​ണ​മെ​ന്നു ഷൈ​ജ​ൽ പ​റ​ഞ്ഞു.

താ​ലൂ​ക്ക് ആ​ശു​പ​ത്രി ഉ​പ​രോ​ധി​ച്ചു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: പാ​ന്പ് ക​ടി​യേ​റ്റ കു​ട്ടി​യെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ വേ​ണ്ട​ത്ര പ​രി​ച​ര​ണം ല​ഭി​ച്ചി​ല്ലെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഐ​സ്് യു പ്ര​വ​ർ​ത്ത​ക​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി ഉ​പ​രോ​ധി​ച്ചു.
ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​റു​ടെ അ​നാ​സ്ഥ​യും കാ​ല​താ​മ​സ​വു​മാ​ണ് കു​ട്ടി​യെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു.