നാ​ള​ത്തെ കേ​ര​ളം ല​ഹ​രി​മു​ക്ത ന​വ​കേ​ര​ളം; ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 25ന്
Saturday, November 23, 2019 12:43 AM IST
ക​ൽ​പ്പ​റ്റ: എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ​യും വി​മു​ക്തി മി​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ള​ത്തെ കേ​ര​ളം ല​ഹ​രി വി​മു​ക്ത ന​വ​കേ​ര​ളം എ​ന്ന സ​ന്ദേ​ശ​വു​മാ​യി 90 ദി​വ​സ​ത്തെ തീ​വ്ര​യ​ത്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. 25ന് ​രാ​വി​ലെ 10ന് ​ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തു​റ​മു​ഖ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജ​നു​വ​രി 31 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന യ​ജ്ഞ​ത്തി​ൽ ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ, റ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​നു​ക​ൾ, ഗ്ര​ന്ഥ​ശാ​ല​ക​ൾ എ​ന്നി​വ​യു​മാ​യി ചേ​ർ​ന്നാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ക.
പ​ദ്ധ​തി കാ​ല​യ​ള​വി​ൽ പ്ര​ച​ര​ണ ജാ​ഥ​ക​ൾ, കൂ​ട്ട​യോ​ട്ടം, ഡി-​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റു​ക​ളു​ടെ ശാ​ക്തീ​ക​ര​ണം, താ​ലൂ​ക്ക് ത​ല​ത്തി​ൽ ഡി-​അ​ഡി​ക്ഷ​ൻ സ​ബ് യൂ​ണി​റ്റു​ക​ളു​ടെ രൂ​പീ​ക​ര​ണം, പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ്ഗ കോ​ള​നി​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​നം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും.
ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ മു​ഹ​മ്മ​ദ് യൂ​സ​ഫ്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​ൻ. രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ജി​ല്ലാ​ത​ല എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.