ജെ​സി​ഐ സ്ഥാ​നാ​രോ​ഹ​ണം
Saturday, November 23, 2019 12:46 AM IST
എ​ട​ക്ക​ര: ജെ​സി​ഐ എ​ട​ക്ക​ര മേ​ഖ​ല​യു​ടെ ഇ​രു​പ​ത്തി​യൊ​ന്നാ​മ​ത് സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് പ്ര​സ്റ്റീ​ജ് പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. സോ​ണ്‍ അ​ധ്യ​ക്ഷ​ൻ സി​ദീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യു​ക്ത പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മേ​ഖ​ല അ​ധ്യ​ക്ഷ​ൻ ദീ​പേ​ഷ് നാ​യ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. സോ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ല്യാ​സ്, ഡോ. ​സു​ശാ​ന്ത്, ജോ​സ് മാ​ത്യു, മു​ൻ അ​ധ്യ​ക്ഷ​ൻ നി​ഷാ​ദ് ചേ​റൂ​ർ, പ്രി​യ മ​നോ​ഹ​ർ, ജോ​ണ്‍​സ​ണ്‍, ന​ജ്മു​ൽ ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. ര​മേ​ശ് (സെ​ക്ര​ട്ട​റി), ഹ​രീ​ഷ് (ട്ര​ഷ​റ​ർ) മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പു​തി​യ അം​ഗ​ങ്ങ​ളും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് സ്ഥാ​ന​മേ​റ്റു.

ബ​സ് കൃ​ത്യ​നി​ഷ്ഠ പാ​ലി​ക്കു​ന്നി​ല്ലെന്ന്

ഗൂ​ഡ​ല്ലൂ​ര്‍: ഗൂ​ഡ​ല്ലൂ​ര്‍ ടി​എ​ന്‍​എ​സ്ടി​സി ഡി​പ്പോ​യി​ല്‍ നി​ന്ന് മ​ണ്‍​വ​യ​ലി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ത​മി​ഴ്‌​നാ​ട് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ബ​സ് കൃ​ത്യ​നി​ഷ്ഠ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. കു​ങ്കൂ​ര്‍​മൂ​ല, അ​ത്തി​പാ​ളി, ന​മ്പാ​ല​ക്കോ​ട്ട, ക​മ്മാ​ത്തി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഈ ​ബ​സി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ബ​സ് സ​മ​യ​ത്തി​ന് എ​ത്താ​ത്ത​ത് കാ​ര​ണം കൃ​ത്യ​സ​മ​യ​ത്ത് സ്‌​കൂ​ളു​ക​ളി​ലെ​ത്താ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സാ​ധി​ക്കു​ന്നി​ല്ല. വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ധി​ക ചാ​ര്‍​ജ് ന​ല്‍​കി ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ളി​ലാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്.

ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ഡി​പ്പോ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.