അ​ക്കാ​ഡ​മി​ക യോ​ഗ്യ​ത​യി​ല്ലാ​ത്ത ചി​കി​ത്സ​ക​ർ​ക്കു അ​നു​മ​തി ന​ൽ​ക​രു​ത്
Thursday, December 5, 2019 12:41 AM IST
ക​ൽ​പ്പ​റ്റ: അ​ക്കാ​ഡ​മി​ക യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ർ​ക്കു ചി​കി​ത്സ ന​ട​ത്താ​വു​ന്ന വി​ധ​ത്തി​ൽ നി​യ​മം നി​ർ​മി​ക്കു​ന്ന​തി​ൽ​നി​ന്നു സ​ർ​ക്കാ​ർ പി​ൻ​വാ​ങ്ങ​ണ​മെ​ന്നു എ​എം​എ​ഐ ജി​ല്ല ക​മ്മി​റ്റി വാ​ർ​ഷി​ക പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് ഡോ.​പി.​എം. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഡോ.​അ​മ​ൽ വി. ​ജോ​സ്, ട്ര​ഷ​റ​ർ ഡോ.​സി​ജോ, വ​നി​ത ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ.​പ്രി​യ,
വ​നി​ത ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ഡോ.​സു​വി​ശ്രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.