ഹി​ന്ദി ഡി​പ്ലോ​മ സീ​റ്റ് ഒ​ഴി​വ്
Thursday, December 5, 2019 12:42 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഹി​ന്ദി ഡി​പ്ലോ​മ ഇ​ൻ എ​ലി​മെ​ന്‍റ​റി എ​ഡ്യു​ക്കേ​ഷ​ൻ കോ​ഴ്സി​ന് ഒ​ഴി​വു​ള്ള സീ​റ്റി​ലേ​യേ​ക്ക് പ്ല​സ്ടു 50 ശ​ത​മാ​നം മാ​ർ​ക്കു​ല്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.
വി​ലാ​സം: പ്രി​ൻ​സി​പ്പ​ൽ ഭാ​ര​ത് ഹി​ന്ദി പ്ര​താ​ര കേ​ന്ദ്രം, അ​ടൂ​ർ, പ​ത്ത​നം​തി​ട്ട. ഫോ​ണ്‍: 04734226028, 8547126028.