എ​എ​ൽ​എ​സ് ഐ​സി​യു ആം​ബു​ല​ൻ​സ് ലഭ്യമാക്കുമെന്ന്
Friday, December 6, 2019 12:21 AM IST
ക​ൽ​പ്പ​റ്റ: അ​ഡ്വാ​ൻ​സ്ഡ് ലൈ​ഫ് സ​പ്പോ​ർ​ട്ട് ഐ​സി​യു ആം​ബു​ല​ൻ​സ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന് സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. സാ​ധാ​ര​ണ ഐ​സി​യു ആം​ബു​ല​ൻ​സി​നെ​ക്കാ​ൾ കാ​ര്യ​ക്ഷ​മ​മാ​ണ് എ​എ​ൽ​എ​സ് ഐ.​സി.​യു ആം​ബു​ല​ൻ​സ്. 45 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നു ചെ​ല​വ്. എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന നി​ധി​യി​ൽ​നി​ന്നാ​ണ് തു​ക വി​നി​യോ​ഗി​ക്കു​ന്ന​ത്. അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള രോ​ഗി​ക​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നു ആം​ബു​ല​ൻ​സ് ഏ​റെ സ​ഹാ​യ​ക​മാ​കു​മെ​ന്നും ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ക​ൽ​പ്പ​റ്റ പ്രീ​മി​യ​ർ ലീ​ഗ് ജ​നു​വ​രി​യി​ൽ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ബ്ലാ​സ്റ്റേ​ഴ്സ് ക്ല​ബി​ന്‍റെ റെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ്പ​റ്റ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ക​ൽ​പ്പ​റ്റ പ്രീ​മി​യ​ർ ലീ​ഗ്(​കെ​പി​എ​ൽ) ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ജ​നു​വ​രി​യി​ൽ ന​ട​ത്ത​നും തീ​രു​മാ​നി​ച്ചു. ടീം ​അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. താ​ൽ​പ​ര്യ​മു​ള്ള​വ​ർ 9995541995, 8139064258 ര​ജി​സ്റ്റ​ർ ചെ​യ്യു​ക. യോ​ഗ​ത്തി​ൽ റം​ഷീ​ദ് ചേ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. ഷൈ​ജ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.