ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി: ക​ൽ​പ്പ​റ്റ​യി​ൽ 465 കു​ടും​ബ​ങ്ങ​ൾ​ക്ക് ത​ണ​ലൊ​രു​ങ്ങി
Saturday, December 7, 2019 12:28 AM IST
ക​ൽ​പ്പ​റ്റ: ന​ഗ​ര​സ​ഭ​യി​ൽ ലൈ​ഫ് സ​ന്പൂ​ർ​ണ ഭ​വ​ന പ​ദ്ധ​തി​യി​ലൂ​ടെ 465 വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​യി. അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ഭൂ​ര​ഹി​ത​രാ​യ ഭ​വ​ന ര​ഹി​ത​ർ​ക്കും വീ​ടു​ക​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യാ​ണ് നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷ​യാ​യ​ത്.
ഭൂ​മി​യു​ള്ള ഭ​വ​ന​ര​ഹി​ത​ർ, ഭൂ​മി​യി​ല്ലാ​ത്ത ഭ​വ​ന​ര​ഹി​ത​ർ, ഭ​വ​ന നി​ർ​മ്മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ച​വ​ർ, വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വീ​ടു​ള്ള​വ​ർ, പു​റ​ന്പോ​ക്കി​ലോ, തീ​ര​ദേ​ശ മേ​ഖ​ല​യി​ലോ, തോ​ട്ടം മേ​ഖ​ല​യി​ലോ താ​ത്ക്കാ​ലി​ക ഭ​വ​ന​മു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​രാ​ണ് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ.
വീ​ട് നി​ർമാ​ണം പൂ​ർ​ത്തി​യാ​ക്ക​ത്ത​തും അ​നു​വ​ദി​ച്ച തു​ക മു​ഴു​വ​ൻ കൈ​പ്പ​റ്റാ​ത്ത​തു​മാ​യ​വ​ർ​ക്ക് ബാ​ക്കി വ​ന്ന തു​ക​യും ലൈ​ഫ് മി​ഷ​ൻ ന​ൽ​കി​യി​രു​ന്നു.
മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യാ​ണ് പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കി​യ​ത്. 2017ൽ ​തു​ട​ങ്ങി​യ പ​ദ്ധ​തി​യി​ലൂ​ടെ ഒ​രു കു​ടും​ബ​ത്തി​ന് നാ​ല് ല​ക്ഷം രൂ​പ​യാ​ണ് ഭ​വ​ന നി​ർ​മാ​ണ​ത്തി​നാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ 112 വീ​ടു​ക​ളു​ടെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ചു. ര​ണ്ടാം ഘ​ട്ട​ത്തി​ൽ പി​എം​എ​വൈ​യും ലൈ​ഫ് പ​ദ്ധ​തി​യും സം​യോ​ജി​പ്പി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. ന​ഗ​ര​സ​ഭ​യി​ൽ 353 വീ​ടു​ക​ളാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത്.
മൂ​ന്നാം ഘ​ട്ട​ത്തി​ലാ​ണ് ഭൂ​മി​യി​ല്ലാ​ത്ത ഭ​വ​ന ര​ഹി​ത​രെ പ​ദ്ധ​തി​യി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്. വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ സ​ർ​വേ​യി​ലൂ​ടെ 215 ഭൂ​മി​യി​ല്ലാ​ത്ത ഭ​വ​ന​ര​ഹി​ത​രെ​യാ​ണ് ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ൽ ക​ത്തെി​യ​ത്. ഇ​വ​ർ​ക്കാ​യി ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ത​ന്നെ ഭൂ​മി ക​ണ്ടെ​ത്തി ഫ്ളാ​റ്റ് പ​ണി​യാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യു​ള്ള സ്ഥ​ലം ക​ത്തെു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ്ര​ള​യ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ഉ​ദാ​ര​മ​തി​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന സ്ഥ​ല​വും പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​നാ​യി പ​രി​ഗ​ണി​ക്കും.
ആ​ശു​പ​ത്രി, വി​ദ്യാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കു​ന്ന​തും അ​ങ്ക​ണ​വാ​ടി, വാ​യ​ന​ശാ​ല എ​ന്നീ സൗ​ക​ര്യ​ങ്ങ​ളു​ള്ള കെ​ട്ടി​ട സ​മു​ച്ച​യ​മാ​ണ് വീ​ടി​ല്ലാ​ത്ത​വ​ർ​ക്കാ​യി ഉ​യ​രു​ക.
മൂ​ന്നാം​ഘ​ട്ട പ​ദ്ധ​തി കൂ​ടി ന​ട​പ്പാ​കു​ന്ന​തോ​ടെ ഭ​വ​ന​ര​ഹി​ത​രി​ല്ലാ​ത്ത ന​ഗ​ര​സ​ഭ​യാ​യി ക​ൽ​പ്പ​റ്റ​യും മാ​റും.