വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്തു
Monday, December 9, 2019 12:16 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം വി​ശേ​ഷാ​ൽ പൊ​തു​യോ​ഗം താ​ലൂ​ക്ക് യൂ​ണി​യ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. ക​ര​യോ​ഗ​ങ്ങ​ളി​ലെ പ​ഠ​ന​മി​ക​വ് തെ​ളി​യി​ച്ച കു​ട്ടി​ക​ൾ​ക്കു​ള്ള സ​ഹാ​യ​ധ​ന വി​ത​ര​ണ​വും എ​ൻ​ഡോ​വ്മെ​ന്‍റ്, സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ത്തി.
മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​സി. ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ആ​ർ. രാ​ജേ​ഷ്, ഐ​ക്ക​ര​ശേ​രി ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, എ.​കെ. മാ​ധ​വ​ൻ നാ​യ​ർ, എം.​സി. പ​ദ്മ​നാ​ഭ​ൻ നാ​യ​ർ, രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, സി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.