വി​ദ്യാ​ല​യങ്ങ​ളി​ലെ ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്
Monday, December 9, 2019 12:16 AM IST
ക​ൽ​പ്പ​റ്റ: വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നു എം​എ​സ്എ​ഫ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ്കൂ​ളു​ക​ളി​ൽ പ​ഴ​കി​യ അ​രി വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​ട്ടും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നോ​ക്കു​കു​ത്തി​യാ​യി നി​ൽ​ക്കു​ക​യാ​ണെ​ന്ന് ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. പ്ര​സി​ഡ​ന്‍റ് പി.​പി. ഷൈ​ജ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​മീ​സ് പ​ന​മ​രം, മു​ന​വ​റ​ലി സാ​ദ​ത്ത്, ഷം​സീ​ർ ചോ​ല​ക്ക​ൽ, റി​ൻ​ഷാ​ദ് മി​ല്ലു​മു​ക്ക്, ജൈ​ഷ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​ത്തേ​റ്റു യു​വാ​വി​നു പ​രി​ക്ക്

മ​ഞ്ചേ​രി: ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം ക​ത്തി​കു​ത്തി​ൽ ക​ലാ​ശി​ച്ചു. മ​ഞ്ചേ​രി മേ​ലാ​ക്കം കോ​ഴി​ക്കാ​ട്കു​ന്ന് പെ​രി​യം​തൊ​ടി റ​മീ​സി (22)നാണ് പു​റ​ത്തു കുത്തേറ്റത്്. ഇ​യാ​ളെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​യ​ൽ​വാ​സി​യാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് പ​രാ​തി.