വ്യാ​പാ​രി​ക​ൾ സ​മ​ര​പ്ര​ഖ്യാ​ന ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Tuesday, December 10, 2019 12:56 AM IST
മാ​ന​ന്ത​വാ​ടി: നി​ർ​ദ്ദി​ഷ്ട മാ​ന​ന്ത​വാ​ടി-​മ​ട്ട​ന്നൂ​ർ എ​യ​ർ​പോ​ർ​ട്ട് ക​ണ​ക്റ്റി​വി​റ്റി റോ​ഡി​ന്‍റെ അ​ലൈ​ൻ​മെ​ൻ​റി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​ക​ട​ന​വും ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​നും ന​ട​ത്തി. എ​രു​മ​ത്തെ​രു​വ് ഗ്രീ​ൻ​സ് ഓ​ഡി​റ്റോ​റി​യം പ​രി​സ​ര​ത്ത് ആ​രം​ഭി​ച്ച പ്ര​ക​ട​നം ഗാ​ന്ധി​പാ​ർ​ക്ക് വ​ഴി ടൗ​ണ്‍​ഹാ​ളി​ൽ എ​ത്തി. നൂ​റു​ക​ണ​ക്കി​ന് വ്യാ​പാ​രി​ക​ൾ പ​ങ്കെ​ടു​ത്തു.
ക​ണ്‍​വ​ൻ​ഷ​ൻ ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന ട്ര​ഷ​റ​ർ ദേ​വ​സ്യ മേ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ഡ് വി​ക​സ​ന​ത്തി​ന് ക​ട​ക​ൾ പൊ​ളി​പ്പി​ക്കു​ന്പോ​ൾ കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കു​ന്ന​തി​നു ആ​നു​പാ​തി​ക​മാ​യി വ്യാ​പാ​രി​ക​ൾ​ക്കും ആ​നു​കൂ​ല്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. അ​ലൈ​ൻ​മെ​ന്‍റ് നി​ശ്ച​യി​ക്കു​ന്പോ​ൾ വ്യാ​പാ​രി​ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു ച​ർ​ച്ച​ക​ൾ ന​ട​ത്താ​നും അ​ഭി​പ്രാ​യ​ങ്ങ​ൾ സ്വ​രൂ​പി​ക്കാ​നും അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. വാ​സു​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി.​ബി. നാ​സ​ർ,യൂ​ത്ത് വിം​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ജി​ൻ ടി. ​ജോ​യ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നാ​ഫ് കാ​പ്പാ​ട്, ട്ര​ഷ​റ​ർ മ​ണി​ക​ണ്ഠ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഡ്വ.​എ.​ജെ. റി​യാ​സ് എ​റ​ണാ​കു​ളം, സു​നീ​ർ ഇ​സ്മ​യി​ൽ ആ​ല​പ്പു​ഴ, കെ.​ജെ. റി​യാ​സ് ത​ളി​പ്പ​റ​ന്പ്, ഷ​ജീ​ർ പ​ത്ത​നം​തി​ട്ട ജി​ന്‍റു കു​ര്യ​ൻ കോ​ട്ട​യം, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ബി തൃ​ശൂ​ർ, സു​ധീ​ർ കൊ​ല്ലം, സ​ലിം രാ​മ​നാ​ട്ടു​ക​ര, ജോ​യി കൂ​ന്പ​യി​ൽ സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​വി. വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ഇ. ​ഹൈ​ദ്രു, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​കു​ഞ്ഞി​രാ​യി​ൻ ഹാ​ജി, കെ.​ടി. ഇ​സ്മ​യി​ൽ, നൗ​ഷാ​ദ് ക​രി​ന്പ​ന​ക്ക​ൽ, എം.​വി. സു​രേ​ന്ദ്ര​ൻ, ഇ.​ടി. ബാ​ബു, സെ​ക്ര​ട്ട​റി​മാ​രാ​യ ക​ന്പ അ​ബ്ദു​ല്ല​ഹാ​ജി, പി.​വി. മ​ഹേ​ഷ്, സി. ​ര​വീ​ന്ദ്ര​ൻ ക​ന്പ​ള​ക്കാ​ട്, അ​ഷ്റ​ഫ് കൊ​ട്ടാ​രം, റ​ഷീ​ദ് അ​ന്പ​ല​വ​യ​ൽ, ഉ​ണ്ണി കാ​മി​യോ, ഷൈ​ല​ജ ഹ​രി​ദാ​സ്, ശ്രീ​ജ ശി​വ​ദാ​സ്, സി​ജി​ത്ത് ജ​യ​പ്ര​കാ​ശ്, വി.​യു. ജോ​ണി,കെ.​കെ. സാ​ബു, എ​ൻ.​വി. അ​നി​ൽ​കു​മാ​ർ, ഇ.​എ. നാ​സ​ർ, കെ. ​എ​ക്സ്. ജോ​ർ​ജ്, എം.​കെ. ശി​ഹാ​ബു​ദ്ദി​ൻ, സി.​കെ. സു​ജി​ത്ത്, ജോ​ണ്‍​സ​ണ്‍ ജോ​ണ്‍, കെ. ​ഷാ​നു, ദീ​പ്തി​ഷ്, സു​ധീ​പ് ജോ​സ്, മ​ഹേ​ഷ്, അ​ബു, ആ​സി​ഫ്, മാ​ക്സിം ഗോ​ർ​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ്യാ​പാ​രി​ക​ളു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള​ട​ങ്ങി​യ പ്ര​മേ​യം ക​ണ്‍​വ​ൻ​ഷ​നി​ൽ അ​വ​ത​രി​പ്പി​ച്ചു.