സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Tuesday, December 10, 2019 11:55 PM IST
ക​ൽ​പ്പ​റ്റ: 26 ലെ ​വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം കാ​ണു​ന്ന​തി​നും തെ​റ്റാ​യ ധാ​ര​ണ​ക​ൾ തി​രു​ത്തു​ന്ന​തി​നു​മാ​യി മ​ഹാ സം​ഗ​മം സം​ഘ​ടി​പ്പി​ക്കാന്‌ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​രി​ച്ചു. രാ​വി​ലെ എ​ട്ട് മു​ത​ൽ ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ ഗ്രൗ​ണ്ടി​ൽ ആ​ണ് സം​ഗ​മം ന​ട​ക്കു​ക. കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത്, ജി​ല്ലാ ലൈ​ബ്ര​റി കൌ​ണ്‍​സി​ൽ, കു​ടും​ബ​ശ്രീ മി​ഷ​ൻ, ആ​സ്ട്രോ വ​യ​നാ​ട്, ടോ​ട്ടം റി​സോ​ഴ്സ് സെ​ന്‍റ​ർ, ജി​ല്ലാ സ​യ​ൻ​സ് ക്ല​ബ്, ശാ​സ്ത്ര രം​ഗം, പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ സം​ഘം എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ് യോ​ഗം ന​ട​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ​സ​ർ തോ​മ​സ് തേ​വ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ബു ജോ​സ്, എം.​എം. ടോ​മി,കെ.​ടി. ശ്രീ​വ​ത്സ​ൻ, ജ​യ് ശ്രീ​കു​മാ​ർ, എം. ​സു​നി​ൽ​കു​മാ​ർ, ഷി​ബു കു​റു​ന്പേ​മ​ഠം, കെ.​എ. ര​തീ​ഷ്, ബ​ഷീ​ർ ആ​ന​ന്ദ് ജോ​ണ്‍, എം.​കെ. ദേ​വ​സ്യ, സി.​കെ. ദി​നേ​ശ്കു​മാ​ർ, ആ​ശ പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ:​ചെ​യ​ർ​മാ​ൻ-​മു​നി​സി​പ്പ​ൽ ചെ​യ​ർ പേ​ർ​സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ്, വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ-​പി.​കെ. ബാ​ബു​രാ​ജ്, പി. ​സാ​ജി​ത, എം. ​സു​നി​ൽ​കു​മാ​ർ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ-​കെ.​ടി. ശ്രീ​വ​ത്സ​ൻ, ക​ണ്‍​വീ​ന​ർ​മാ​ർ-​ജ​യ് ശ്രീ​കു​മാ​ർ, ജ​യ​രാ​ജ​ൻ, ശ്രീ​കാ​ന്ത്, ട്ര​ഷ​റ​ർ- എ.​കെ. രാ​ജേ​ഷ്, പി.​കെ. ബാ​ബു​രാ​ജ്, പി.​വി. നി​തി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.