ശി​ല്പ​ശാ​ല ന​ട​ത്തി
Tuesday, December 10, 2019 11:56 PM IST
മാ​ന​ന്ത​വാ​ടി: അ​ധി​ക നൈ​പു​ണ്യ പ​രി​ശീ​ല​ന പ​ദ്ധ​തി( അ​സാ​പ്)​സ്ത്രീ​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ഷീ ​സ്കി​ൽ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ഏ​ക​ദി​ന പ്ര​ദ​ർ​ശ​ന​വും ശി​ല്​പ​ശാ​ല​യും ന​ട​ത്തി. മി​ൽ​ക്ക് സൊ​സൈ​റ്റി ഹാ​ളി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ​വ.​കോ​ള​ജ് പ്രോ​ഗ്രാം മാ​നേ​ജ​ർ ആ​ന്േ‍​റാ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.