മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം
Friday, December 13, 2019 12:17 AM IST
ക​ൽ​പ്പ​റ്റ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ​നി​ന്നു പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​ർ പെ​ൻ​ഷ​ൻ പാ​സ്ബു​ക്ക്, ബാ​ങ്ക് പാ​സ്ബു​ക്ക്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യു​മാ​യി അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം.

മ​സ്റ്റ​റിം​ഗ് ന​ട​ത്തി​യ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് മാ​ത്ര​മേ അ​ടു​ത്ത ഗ​ഡു പെ​ൻ​ഷ​ൻ ന​ൽ​കൂ. ഫി​ഷ​റീ​സ് ഓ​ഫീ​സു​ക​ളി​ൽ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ച്ച പെ​ൻ​ഷ​ണ​ർ​മാ​രും അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം. കി​ട​പ്പു​രോ​ഗി​ക​ളും അ​വ​ശ​രു​മാ​യ പെ​ൻ​ഷ​ണ​ർ​മാ​രു​ടെ വി​വ​രം അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ൽ അ​റി​യി​ച്ച് ബ​ന്ധു​ക്ക​ൾ​ക്കു മ​സ്റ്റ​റിം​ഗ് ന​ട​ത്താം.