ഹെ​ൽ​ത്ത് സ​ർ​വീ​സ​സ് മി​നി​സ്റ്റീ​രി​യൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം
Saturday, December 14, 2019 12:02 AM IST
പു​ൽ​പ്പ​ള്ളി: കേ​ര​ള ഹെ​ൽ​ത്ത് സ​ർ​വീ​സ​സ് മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ 41-ാമ​ത് സം​സ്ഥാ​ന സ​മ്മേ​ള​നം ക​ബ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തു​ട​ങ്ങി. ടൗ​ണി​ൽ ന​ട​ത്തി​യ വി​ളം​ബ​ര​ജാ​ഥ​യി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.
സാം​സ്കാ​രി​ക സ​മ്മേ​ള​നം മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​താ​ജു​ദി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​പ​ദ്മ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​വി സാ​ദി​ർ ത​ല​പ്പു​ഴ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​പി. മു​ര​ളീ​ധ​ര​ൻ, കെ. ​ബ​ഷീ​ർ, പി.​പി. മോ​ഹ​ന​ൻ, മാ​ർ​ട്ടി​ൻ പെ​രേ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​നം ഇ​ന്നു സ​മാ​പി​ക്കും.