പ്ര​ഥ​മ ശു​ശ്രൂ​ഷ പ​രി​ശീ​ല​നം
Saturday, December 14, 2019 12:05 AM IST
ക​ൽ​പ്പ​റ്റ: ​ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ഇ​ന്ത്യ​ൻ അ​ക്കാ​ഡ​മി ഓ​ഫ് പീ​ഡി​യാ​ട്രി​ക്സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഹ​യ​ർ​സെ​ക്ക​ന്‍റ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​ന്പി​നു മു​ന്നോ​ടി​യാ​യി അ​ധ്യാ​പ​ക​ർ​ക്കു പ്ര​ഥ​മ​ശു​ശ്രൂ​ഷ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കി. മീ​ന​ങ്ങാ​ടി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​പ്രി​യ സേ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെംബർ മി​നി സാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ പി.​എ. അ​ബ്ദു​ൽ​നാ​സ​ർ, എ​ൻ​എ​സ്എ​സ് ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​സ്. ശ്യാ​ൽ, ഇ​ന്ത്യ​ൻ അ​ക്കാ​ഡ​മി ഓ​ഫ് പീ​ഡി​യാ​ട്രി​ക്സ് ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​എം. കൃ​ഷ്ണ​പ്രി​യ, ഡോ.​കെ.​ജെ. നി​മ്മി, ഡോ.​സി.​കെ. ദി​വ്യ, പി.​ടി. ജോ​സ് പി​എ​സി​മാ​രാ​യ പി.​കെ. സാ​ജി​ദ്, െ.വി. ​ര​ജീ​ഷ്, കെ. ​ര​വീ​ന്ദ്ര​ൻ, എ. ​ഹ​രി, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി. ​ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റി​സോ​ഴ്സ് അ​ധ്യാ​പ​ക​രാ​യ ജോ​യ് സ്ക​റി​യ, പി.​കെ. സ​രി​ത, അ​ജ്മ​ൽ സാ​ദി​ഖ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.