എം​എം ഏ​ബ്ര​ഹാ​മി​ന് കെ​സി​ബി​സി പു​ര​സ്കാ​രം
Saturday, December 14, 2019 12:06 AM IST
ക​ൽ​പ്പ​റ്റ: മി​ക​ച്ച മ​താ​ധ്യാ​പ​ക​നു​ള്ള കെ​സി​ബി​സി​യു​ടെ ഫാ.​മാ​ത്യു ന​ട​യ്ക്ക​ൽ പു​ര​സ്കാ​രം എം.​എം. ഏ​ബ്ര​ഹാ​മി​നു ല​ഭി​ച്ചു. ചു​ണ്ടേ​ൽ സെ​ന്‍റ് ജൂ​ഡ്സ് ഇ​ട​വ​കാം​ഗ​മാ​യ ഏ​ബ്ര​ഹാം 40 വ​ർ​ഷ​മാ​യി വി​ശ്വാ​സ​പ​രി​ശീ​ല​ന രം​ഗ​ത്തു​ണ്ട്. ചു​ണ്ടേ​ൽ ആ​ർ​സി​എ​ച്ച്എ​സ്എ​സി​ലെ റി​ട്ട​യേ​ർ​ഡ് പ്ര​ധാ​നാ​ധ്യാ​പ​ക​നും കോ​ഴി​ക്കോ​ട് രൂ​പ​ത മ​ത​ബോ​ധ​ന പ്രൊ​മോ​ട്ട​റു​മാ​ണ്. എ​റ​ണാ​കു​ള​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ർ​ച്ച്ബി​ഷ​പ്പ് ഡോ.​സൂ​സ​പാ​ക്യം പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.

പ്ര​തി​ഷേ​ധ റാ​ലി

പാ​ണ്ടി​ക്കാ​ട്: പൗ​ര​ത്വ ബി​ൽ ഭേ​ദ​ഗ​തി ചെ​യ്ത സ​ർ​ക്കാ​ർ നി​ല​പാ​ട് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കേ​ര​ളാ മു​സ്ലിം ജ​മാ​അ​ത്ത് പാ​ണ്ടി​ക്കാ​ട് ടൗ​ണി​ൽ പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി. മു​ഹ​മ്മ​ദ​ലി ബാ​ഖ​വി, ക​രീം സ​ഖാ​ഫി, വി.​പി.​മു​സ്ത​ഫ ഹാ​ജി, അ​ബൂ​ബ​ക്ക​ർ പാ​ണ്ടി​ക്കാ​ട്, എ​ൻ.​വി.​ഹൈ​ദ​ർ, ല​ത്തീ​ഫ് സ​ഖാ​ഫി, കെ.​നാ​സ​ർ, സ​ൽ​മാ​ൻ വെ​ള്ളു​വ​ങ്ങാ​ട്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ടി.​അ​ബ്ദു​ൾ നാ​സ​ർ പ്ര​സം​ഗി​ച്ചു.